മാമാങ്കം 2019ൽ തന്നെ എത്തും | filmibeat Malayalam

2019-01-01 289

Mammootty's Maamaankam will release 2019, movie updates
മാമാങ്കത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പില്‍ മാമാങ്കത്തിന്റെ റിലീസിനെ കുറിച്ച് സൂചിപ്പിച്ചിരിക്കുന്നത്. ബിഗ് ബജറ്റിലൊരുക്കുന്ന സിനിമയായതിനാല്‍ ചിത്രീകരണം പൂര്‍ത്തിയാക്കേണ്ടി വരുന്നതിലെ കാലതാമസത്തെ കുറിച്ചും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരിക്കുകയാണ്